SPECIAL REPORTകേരളാ ലോട്ടറി ഇനി തമിഴ്നാട്ടിലും അസമിലും വില്‍ക്കാം; ഇതര സംസ്ഥാനങ്ങളിലേക്ക് വില്‍പ്പന വ്യാപിപ്പിക്കുന്നത് വരുമാന നേട്ടത്തിനെന്ന് സര്‍ക്കാര്‍; ഗുണകരമാകുക സാന്റിയാഗോ മാര്‍ട്ടിനോ? മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറിയും കേരളത്തില്‍ എത്തിയേക്കും; ഭാഗ്യക്കുറിയില്‍ പിണറായി മാറ്റം കൊണ്ടു വരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 6:48 AM IST
JUDICIALകുറ്റാരോപിതരുടെ വ്യക്തിഗത ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും അടക്കം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കരുത്; സ്വകാര്യത മൗലികാവകാശമെന്ന വാദം ഉന്നയിച്ച് സുപ്രീം കോടതി ഇഡിക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍; പല കേസുകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Dec 2024 11:10 AM IST
INVESTIGATION1300 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാരിക്കോരി നല്‍കിയിട്ടും രക്ഷയില്ല; ലോട്ടറി രാജാവിന്റെ പിന്നാലെ കൂടിയ ഇഡി റെയ്ഡില്‍ പിടിച്ചെടുത്തത് 12.41 കോടി; 6.42 കോടിയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചു; കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി മാര്‍ട്ടിന്റെ കമ്പനി ഫ്യൂച്ചര്‍ ഗെയിമിങ് ഉപയോഗിച്ചുവെന്നും ഇഡിമറുനാടൻ മലയാളി ബ്യൂറോ18 Nov 2024 9:22 PM IST